പാലാഴി: മുള്ളത്ത് മീനാക്ഷി (68) നിര്യാതയായി. ഭർത്താവ്: പ്രഭാകരൻ. മക്കൾ: പ്രമീന, പ്രമീഷ്. മരുമക്കൾ: മധുസൂദനൻ, സവിത. സംസ്‌കാരം നടത്തി. സഞ്ചയനം ഞായറാഴ്ച.