കക്കോടി: കോഴിക്കോട് കോർപ്പറേഷൻ ജീവനക്കാരനായിരുന്ന മോരിക്കര മാറോളി കൃഷ്ണദാസൻ (84) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമലത. മക്കൾ: റനീഷ്‌കുമാർ, മിനി. മരുമക്കൾ: ജീഷ്‌മ, പി.സന്തോഷ് കുമാർ.