വടകര: വെള്ളികുളങ്ങരയിലെ പരേതനായ വലിയവളപ്പിൽ ഗോപാലന്റെ ഭാര്യ ശാന്ത (79) നിര്യാതയായി. മക്കൾ: ദിനേശൻ (എ. ജി. എം, ശ്രീഗോകുലം ചിറ്റ്സ്), സുജ, റീഷ, സീന. മരുമക്കൾ: നിഷ, അശോകൻ (വടകര), മോഹനൻ (കണ്ണൂക്കര), നാണു (റിട്ട. മിലിറ്ററി, കക്കട്ട്).