kunnamangalam-death
പ്രശാന്ത്

ചാത്തമംഗലം: അണിയംവീട്ടിൽ പരേതനായ പ്രേമാനന്ദന്റെ മകൻ പ്രശാന്ത് (37) നിര്യാതനായി. അമ്മ: ശോഭന. ഭാര്യ: ശ്യാമിലി. മകൻ: പ്രേം പ്രശാന്ത്‌. സഹോദരൻ: പ്രശോഭ്.