1
മലാപ്പറമ്പ് പാർക്കിൽ നടന്ന സഹായിക്കുട്ടം വാട്സ് ആപ്പ് കുട്ടായ്മയുടെ സംഗമം വാർഡ് കൗൺസിലർ കെ.സി. ശോഭിത ഉദ്ഘാടനം ചെയ്യുന്നു

മലാപ്പറമ്പ് : സഹായിക്കുട്ടം വാട്സ് ആപ്പ് കുട്ടായ്മയുടെ സംഗമം വാർഡ് കൗൺസിലർ കെ.സി. ശോഭിത ഉദ്ഘാടനം ചെയ്തു. ഷിനോജ് പുളിയോളി അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികളെ ആദരിച്ചു. സക്കീർ ഹുസൈൻ, കെ.പി.സതീഷ് കുമാർ പറന്നൂർ, ഫ്ലവർ ചാനൽ കോമഡി ഉത്സവ് സ്വാരുപ് ചെലവുർ , സിനിമ നാടക നടൻ നവീൻ രാജ്, ഗാനരചയിതാവ് സുബിഷ് അരിക്കുളം, മീനിയേച്ചർ കലാകാരൻ ഷാരോൺ, കബീർ, റബിയ, അനൂപ്. കുമാർ ടി.പി., കെ.കാർത്തികേയൻ സംസാരിച്ചു.