കുന്ദമംഗലം: കളരിക്കണ്ടി വാഴപ്പറമ്പ് മംഗലശ്ശേരി ദേവി (72) നിര്യാതയായി. പരേതരായ ചോയിയുടേയും മാതക്കുട്ടിയുടേയും മകളാണ്. സഹോദരങ്ങൾ: കമല, ശാരദ, പരേതനായ അപ്പുക്കുട്ടൻ. സഞ്ചയനം:ബുധനാഴ്ച.