2
എ.കെ അബ്ദുൾ ലത്തീഫ്

കോഴിക്കോട്: ദേശാഭിമാനി കോഴിക്കോട് യൂണിറ്റിലെ റിസപ്ഷനിസ്റ്റ്‌ പുതിയപാലം ആശാരിക്കണ്ടിയിൽ അബ്ദുൾ ലത്തീഫ് (59) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന്‌ നാല്‌ ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: ലിയാന, ലാമിയ. മരുമക്കൾ: സുലൈമാൻ തലപ്പാറ (ജിദ്ദ), ഷംനു ഒളവണ്ണ (സൗദി). ഉപ്പ: പരേതനായ മുഹമ്മദ് കോയ . ഉമ്മ: അലീമ. സഹോദരങ്ങൾ: സാജിത, മുംതാസ്.