kunjumol
കുഞ്ഞുമോൾ

സുൽത്താൻ ബത്തേരി: ആർമാട് കുപ്പാടി അറപ്പുരയിൽ പരേതനായ ബേബിയുടെ ഭാര്യ കുഞ്ഞുമോൾ (70) നിര്യാതയായി. മക്കൾ: സോനു, സുനിൽ, (ഷാർജ), സന്ധ്യ (സൗദി). മരുമക്കൾ: പരേതനായ സുരേഷ്, സാമോൾ, പ്രമോദ്.