കോഴിക്കോട്: സംഗീതസംവിധായകൻ എൽ.ശശികാന്തിന്റെ ശിക്ഷണത്തിൽ ഓർഗൺ, ഗിറ്റാർ, ഹാർമോണിയം എന്നീ ഉപകരണസംഗീത ക്ലാസുകൾ ഏപ്രിൽ 4 മുതൽ അമലാപുരി, ചാവറ ഹാളിൽ ആരംഭിക്കും. ദിവസേന നടക്കുന്ന ക്ലാസുകളിൽ മുതിർന്നവർക്കും പങ്കെടുക്കാം. ഫോൺ: 9387480029 .