naryaniamma
നാരായണി അമ്മ

പേരാമ്പ്ര: പൈതോത്ത് കേളോത്ത് നാരായണി അമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സുനിൽകുമാർ (ടി.കെ സ്റ്റോർ, പൈതോത്ത്), പ്രദീപൻ, ബിന്ദു. മരുമക്കൾ: ജിഷ (വേളം), സ്വർണ, ശ്രീധരൻ (രാമല്ലൂർ).