abubaker
അബൂബക്കർ

കോഴിക്കോട്: തങ്ങൾസ് റോഡ് കല്യാണത്തോപ്പ് പറമ്പിൽ എ.ടി.അബൂബക്കർ (67) പയ്യാനക്കലിൽ നിര്യാതനായി.

ഭാര്യ: റംല. മക്കൾ: ഫാരിസ്, ഫർജീസ്, ഫാഹിദ്, ആബിദ്, ഫർഷാദ്.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9.30 ന് കണ്ണംപറമ്പ് പള്ളിയിൽ.