award
പുരസ്കാരം

മു​ക്കം​:​ ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യി​ൽ​ ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​നം​ ​കാ​ഴ്ച​ ​വെ​ച്ച​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ആ​ർ​ദ്ര​കേ​ര​ളം​ ​പു​ര​സ്‌​കാ​രം​ ​കാ​ര​ശ്ശേ​രി​ ​പ​ഞ്ചായ​ത്തി​ന്.​ ​
ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​കേ​ര​ള​ ​മി​ഷ​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​പു​ര​സ്‌​കാ​ര​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ​ ​ചെ​ല​വ​ഴി​ച്ച​ ​തു​ക,​ ​സാ​ന്ത്വ​ന​ ​പ​രി​ച​ര​ണ​ ​പ​രി​പാ​ടി​ക​ൾ,​ ​കാ​യ​ക​ൽ​പ്പ,​ ​മ​റ്റ് ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​എ​ന്നി​വ​ ​പ​രി​ഗ​ണി​ച്ചാ​ണ് ​പു​ര​സ്കാ​രം.​ ​പ്ര​തി​രോ​ധ​ ​കു​ത്തി​വ​യ്പ്പ്,​ ​മ​റ്റ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ,​ ​ന​ട​പ്പി​ലാ​ക്കി​യ​ ​നൂ​ത​ന​മാ​യ​ ​ആ​ശ​യ​ങ്ങ​ൾ,​ ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​ ​മാ​ലി​ന്യ​ ​നി​ർ​മ്മാ​ർ​ജ​നം​ ​തു​ട​ങ്ങി​യ​വ​യും​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​ പരിഗണിക്കുന്ന ഘടകങ്ങളായി.