കൊടിയത്തൂർ: അങ്ങാടിപ്പുറം സ്വദേശി വി.ഗോപാലൻ പിള്ള (87) പന്നിക്കോട്ട് മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: എം.പി.അമ്മിണിക്കുട്ടി. മകൾ: അഞ്ജന. മരുമകൻ: ജയൻ.