ammu
അമ്മു

ഫറോക്ക്: കരുവൻതുരുത്തി പൈക്കുറ്റിയിൽ വേലായുധന്റെ ഭാര്യ അമ്മു (78) നിര്യാതയായി.

മക്കൾ: അർജുനൻ, ജയശ്രീ, വിദ്യാധരൻ. മരുമക്കൾ: ഗീതാർജുൻ, ലില്ലി, പരേതനായ വിജയൻ.