3
ഒ എം.രാജൻ

ചേളന്നൂർ:പള്ളി പൊയിൽ :കൊല്ലരിക്കൽ മീത്തൽ ഒ എം.രാജൻ ( 48 )നിര്യാതനായി.

അമ്മ : കല്യാണി.ഭാര്യ: ധന്യ എം.എം. മക്കൾ: രഥുൽ രാജ് (എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ ചേളന്നൂർ )അതുൽ രാജ് ( പാലത്ത് ജനത സ്കൂൾ )സഹോദരങ്ങൾ:ബാബു .വേലായുധൻ, ബിജു . മിനി, രജനി