കുറിച്ചി: അദ്വൈത വിദ്യാശ്രമത്തിൽ ചതയദിനമായ ഇന്ന് വൈകിട്ട് 7ന് പ്രത്യേക പ്രാർത്ഥന നടക്കും. തുടർന്ന് ആശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി പ്രഭാഷണം നടത്തും.