kobjosekutty

ചങ്ങനാശേരി: ചീരഞ്ചിറ ചങ്ങംങ്കേരിൽ ജോസുകുട്ടി തോപ്പിൽ (78) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: ചിന്നമ്മ അറുന്നൂറ്റിമംഗലം കരികുളം കുടുംബാംഗം. മക്കൾ: ജൂലി സിനിച്ചൻ (യുഎസ്എ), ജോബി (യുഎസ്എ).
മരുമക്കൾ: സിനിച്ചൻ (യുഎസ്എ), റീനി ജോബി (യുഎസ്എ). സംസ്‌കാരം ശനിയാഴ്ച 10ന് അമേരിക്കയിലെ ഡാലസിലുള്ള സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.