ഓം നമഃ ശിവായ... ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മഹാശയനപ്രദക്ഷിണം നടത്തുന്ന ഭക്തർ.