പൊങ്ങന്താനം : മുക്കാലിൽ തങ്കസ്വാമിയുടെ ഭാര്യ രാജമ്മ (58) നിര്യാതയായി. മക്കൾ : രതീഷ്, രനീഷ്. മരുമക്കൾ : ഇന്ദു, ആര്യ. സംസ്കാരം ഇന്ന് 11 ന് വാകത്താനം പി.ആർ.ഡി.എസ് ശ്മശാനത്തിൽ.