kob-gomathy

കല്ലറ : വലിയപറമ്പിൽ വീട്ടിൽ ഗോമതി (87) നിര്യാതയായി. വൈക്കം താനേക്കേയിൽ കുടുംബാംഗം. ഭർത്താവ് : പരേതനായ നീലാംബരൻ. മക്കൾ : സതീശൻ, ഷാജി, രാമചന്ദ്രൻ, കാഞ്ചന, സനിമോൾ. മരുമക്കൾ : സതി, ഇന്ദിര, മിനി, ചെല്ലപ്പൻ, സദാനന്ദൻ. സംസ്കാരം നടത്തി.