
മല്ലപ്പള്ളി : ആനിക്കാട് പരേതരായ ചുഴികുന്നേൽ ദിവാകരൻ - ഗൗരി ദമ്പതികളുടെ മകൾ സി.ഡി.പൊന്നമ്മ (71) പൂനയിൽ നിര്യാതയായി. ഭർത്താവ് : ഗോപിനാഥ് (റിട്ട.ബജാജ് ഓട്ടോ). മക്കൾ : ദിനേശ്, ഗിരീഷ്, സതീഷ്. മരുമക്കൾ : പ്രിയ, ഭാഗ്യലക്ഷ്മി ,ശ്രേയ. സംസ്കാരം ഇന്ന് 3 ന് പൂനയിൽ.