
പൊടിമറ്റം : തിരുഹൃദയ സന്യാസിനീ സമൂഹം കാഞ്ഞിരപ്പള്ളി വിമലാ പ്രോവിൻസ് കൂവപ്പള്ളി ഭവനാംഗമായ സിസ്റ്റർ ഫ്രാൻസിസ്‌ക്കാ (90) നിര്യാതയായി. കപ്പാട് പുത്തൻ പുരയ്ക്കൽ കുടുംബാംഗം. സഹോദരങ്ങൾ: സിസ്റ്റർ ആൻസലം, മാനുവൽ, തോമാച്ചൻ, മേരിക്കുട്ടി, ബനഡി്ര്രക്, എൽസമ്മ, ആനിയമ്മ, പരേതരായ ഫിലിപ്പ്, എബ്രാഹം, കുറുവച്ചൻ, അപ്പച്ചൻ. സംസ്‌കാരം ഇന്ന് 3 ന് കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളിയിൽ.