
കുമരകം : ഒന്നാം വാർഡ് എസ്.എൻ കോളേജിന് സമീപം പുൽപ്രകരിയിൽ രാജപ്പൻ (85) നിര്യാതനായി. ഭാര്യ : ജാനകി ചെങ്ങളം പനത്തറമാലി കുടുംബാംഗം. മക്കൾ : രാധ, ഓമനക്കുട്ടൻ, സന്തോഷ്. മരുമക്കൾ : രജു മണ്ണാറക്കടവ്, ലത (വൈക്കം) , സന്ധ്യ (ചെങ്ങളം). സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.