വൈക്കം ; വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രാതൽ വഴിപാടിന് ബുക്കിംഗ് ആരംഭിച്ചതായി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എം.ജി.മധു അറിയിച്ചു. ഒരു പറ പ്രാതലിന് 3500/ രൂപയാണ് അടയ്ക്കേണ്ടത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മാർച്ച് 20 ന് നിറുത്തിവച്ചിരുന്ന പ്രാതൽ കഴിഞ്ഞ മാസം 28 നാണ് പുന:രാരംഭിച്ചത്.