kob-thomas

കിടങ്ങൂർ സൗത്ത് : കുടുന്തയിൽ തോമസ് ലൂക്ക (97) നിര്യാതനായി. ഭാര്യ : കരിങ്കുന്നം ഇടയാടിയിൽ അന്നമ്മ. മക്കൾ : പരേതനായ തോമസ്, ജോസ് (റിട്ട.പ്രൊഫസർ സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ), പോൾ, മേരിക്കുട്ടി (റിട്ട അദ്ധ്യാപിക. സെന്റ് ആൻസ് എച്ച്.എസ്.എസ് കോട്ടയം), ഫിലിപ്പ് ലൂക്കോസ് (യു.എസ്.എ), ജെയിംസ് ലൂക്കോസ്, ബോസ് ലൂക്കോസ് (യു.കെ), ബാബു ലൂക്കോസ് (യുകെ). മരുമക്കൾ : ജെസ്സി കളപ്പുരക്കൽ, ബെൻസി പഴയ തോട്ടത്തിൽ, എത്സമ്മ അഴകുളത്തിൽ, പരേതനായ ജോമോൻ കളപ്പുരയിൽ, മിനി വെള്ളിയാൻ, മിനി കറ്റോട്ടിൽ, ഷൈനി അപ്പോഴി പ്പറമ്പിൽ, ബീന പൂഴിക്കാലായിൽ. സംസ്കാരം പിന്നീട്.