കുറവിലങ്ങാട് : വെള്ളായിപ്പറമ്പിൽ കുര്യാക്കോസ് (72) നിര്യാതനായി. ഭാര്യ : മേരി തലശേരി പെരുന്തോടി തോട്ടത്തിൽ കുടുംബാംഗം. സംസ്കാരം ഇന്ന് 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്‌മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.