കുമ്മനം: മേച്ചേരിൽ ഭാസ്കരൻപിള്ള (സ്വാമി-88) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ ഗോപാലപിള്ള, കുട്ടിയമ്മ (മറവൻതുരുത്ത്). സംസ്കാരം നടത്തി. സഞ്ചയനം ശനിയാഴ്ച 9 ന്.