
കല്ലറ സൗത്ത്: കാട്ടിപ്പറമ്പിൽ അന്നമ്മ ജോൺ (84) നിര്യാതയായി. മക്കൾ: ജെയ്നമ്മ, സിസ്റ്റർ പൗളിൻ (ഡി.എസ്.എച്ച്. കോൺവെന്റ്), സോഫി, സോളി, സോജി. മരുമക്കൾ: ചെറിയാൻ (മാഞ്ഞൂർ), സണ്ണി (ഉഴവൂർ), ഫിലിപ്പ് (കുറുമുള്ളൂർ), ബിന്ദു (കോഴിച്ചാൽ). സംസ്കാരം ഇന്ന് കല്ലറ സെന്റ് തോമസ് ക്നാനായ പഴയ പള്ളി സെമിത്തേരിയിൽ.