kob-radhakrishnan

പുതുപ്പള്ളി : എറികാട് കൊച്ചുപറമ്പിൽ പി.എസ്. രാധാകൃഷ്ണൻ നായർ (67) നിര്യാതനായി. ഭാര്യ : ഇന്ദിര ഒളശ്ശ മഠത്തിൽ പറമ്പിൽ കുടുംബാംഗം.
മക്കൾ : രന്ദു കൃഷ്ണൻ, യദുകൃഷ്ണൻ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.