kob-sasi

കുപ്പക്കയം : ഐക്കാട്ടുകര പരേതനായ ചോതി മാധവന്റെ മകൻ ശശി (61) നിര്യാതനായി. ഭാര്യ : ലീലാമ്മ. മക്കൾ : അഞ്ജു അജിത്ത്, ജിഞ്ചു മോൾ. മരുമകൻ : അജിത്ത് കുമാർ കൊച്ചുതോട്ടത്തിൽ (കനകപ്പലം, എരുമേലി). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.