kobjinimol

കല്ലറ: പോഴിയിൽ ജിനിമോൾ (56) നിര്യാതയായി. പിതാവ്: പരേതനായ പ്രഭാകരൻ. മാതാവ്: അമ്മിണി. സഹോദരങ്ങൾ: മനോജ്-തുളസി മനോജ്, വിനോജ്-മിനി വിനോജ്, ജിജിമോൾ പ്രശോഭൻ. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.