
കൊങ്ങാണ്ടൂർ: ചെരുവിൽ സി.കെ. അലക്സാണ്ടർ (ചാണ്ടി-90) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കൈപ്പുഴ കണ്ടത്തിൽ കുടുംബാംഗം. മക്കൾ: സണ്ണി (റിട്ട. എസ്.ഐ.), ജോർജ്, ഫാ. ജെയിംസ് ചെരുവിൽ (വികാരി സെന്റ് മേരീസ് ക്നാനായ ചർച്ച്, കട്ടച്ചിറ), ജോസ് (റിട്ട. ഫയർഫോഴ്സ്), ബോബി, സെബി, ആൻസി. മരുമക്കൾ: മോളി (കിടങ്ങൂർ), ഗ്രേസി (കൈപ്പുഴ), ഷൈനി (ഏറ്റുമാനൂർ), പ്രീത (കാഞ്ഞിരപ്പള്ളി), ലാലി (കട്ടപ്പന), ജെന്നി (നീണ്ടൂർ, എല്ലാവരും യു.എസ്.എ). സംസ്കാരം നാളെ 3ന് മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.