kobvarghese

സൗത്ത് പാമ്പാടി: പുളിക്കൽ വർഗീസ് സ്‌കറിയ (കുട്ടപ്പൻ-92) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി വർഗീസ് തെങ്ങണ കണ്ണംപള്ളി കുടുംബാംഗം. മക്കൾ: മോളി, ജോയി, ബാബു. മരുമക്കൾ: പരേതനായ ജയിംസ്, ഷൈനി. സംസ്കാരം നടത്തി.