ആലപ്ര: കുഴുപ്പയിൽ കെ.ജി.അഭിലാഷ് (42) നിര്യാതനായി. ഭാര്യ: രശ്മി. മക്കൾ: ഗംഗാ ലക്ഷ്മി, ഗൗരി ലക്ഷ്മി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.