fest

ആഘോഷമായി... കുംഭഭരണി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ആർപ്പൂക്കര ചൂരക്കാവ് ദേവീക്ഷേത്രത്തിലേക്ക് നടന്ന കുംഭകുട ഘോഷയാത്ര.