ശബരിമല ഉത്സവത്തിന് ഉയർത്താനുള്ള കൊടിക്കൂറയും കൊടിക്കയറും തയാറാക്കുന്ന തിരക്കിലാണ് ഗണപതി നമ്പൂതിരി. കഴിഞ്ഞ പത്തൊൻപത് വർഷമായി കൊടിക്കൂറ തയാറാക്കി നൽകുന്നുണ്ട്
ശ്രീകുമാർ ആലപ്ര