പൊൻകുന്നം: മുസ്ലീം ലീഗ് അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പൊൻകുന്നത്തിന്റെ കഥാകാരനായിരുന്ന ജോസ് പുല്ലുവേലി എന്നിവരുടെ നിരൃാണത്തിൽ ഇന്ദിര സ്മൃതി ട്രസറ്റ് യോഗം അനുശോചിച്ചു. ട്രസറ്റ് ചെയർമാൻ ജോർജ്ജ് വി. തോമസിന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സോമൻ കുഴിമറ്റം ,ജയകുമാർ കുറിഞ്ഞിയിൽ, സേവൃർമൂലകുന്ന്, ശൃംബാബു, ടി.പി.രവിന്ദ്രൻപിള്ള, ആശഉണ്ണി, രാധാകൃഷ്ണൻനായർ, ലൂസി ജോർജ്ജ്, പി.ജെ.സെബാസ്റ്റൃൻ, ഗോപാലകൃഷ്ണൻ നായർ,ബിജൂ മുണ്ടുവേലി, തങ്കച്ചൻ എന്നിവർ സംസാരിച്ചു.