k-e-chellappan-

ചമ്പക്കര: കക്കാട്ട് പടവിൽ കെ.ഇ ചെല്ലപ്പൻ (82) നിര്യാതനായി. ഭാര്യ : നന്ദിനി ചിങ്ങവനം വീരാളശേരി കുടുംബാംഗം. മക്കൾ: അജയൻ, ജയമോൾ. മരുമക്കൾ: ബിന്ദു, ഷൈജു കുടയംപടി. സംസ്‌കാരം നടത്തി.