covid

കോട്ടയം: ജില്ലയിൽ 190 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതർ: കോട്ടയം-16, പാലാ-9, ചങ്ങനാശേരി, വിജയപുരം-8, കാഞ്ഞിരപ്പള്ളി-6, പാമ്പാടി, ഏറ്റുമാനൂര്‍, തിടനാട്, പനച്ചിക്കാട്, മാഞ്ഞൂര്‍, മുളക്കുളം, മണിമല-5, മൂത്തോലി, വാഴൂര്‍, വൈക്കം, കിടങ്ങൂര്‍, കറുകച്ചാല്‍, ആര്‍പ്പൂക്കര, മീനച്ചില്‍- 4, ഭരണങ്ങാനം, പുതുപ്പള്ളി, കടനാട്, കൊഴുവനാല്‍,മേലുകാവ്, കുറവിലങ്ങാട്, പായിപ്പാട്, കുറിച്ചി, പാറത്തോട്, എലിക്കുളം, വാകത്താനം, ഈരാറ്റുപേട്ട, എരുമേലി- 3, വാഴപ്പള്ളി, കങ്ങഴ, അകലക്കുന്നം, ചിറക്കടവ്, അതിരമ്പുഴ, വെള്ളാവൂര്‍, അയ്മനം, നീണ്ടൂര്‍, ഉഴവൂര്‍, ഞീഴൂര്‍-2, നെടുംകുന്നം, തിരുവാര്‍പ്പ്, വെള്ളൂര്‍, കടപ്ലാമറ്റം, മുണ്ടക്കയം, കടുത്തുരുത്തി, കൂട്ടിക്കല്‍, മൂന്നിലവ്, മാടപ്പള്ളി, പൂഞ്ഞാര്‍, തൃക്കൊടിത്താനം, മരങ്ങാട്ടുപിള്ളി, അയര്‍ക്കുന്നം, രാമപുരം, മറവന്തുരുത്ത്, തലനാട്, മീനടം, തലയാഴം, കരൂര്‍, തലയോലപ്പറമ്പ്, കല്ലറ-1