kob-usha

കുമരകം : 13ാം വാർഡ് നേഴ്‌സി ഭാഗത്ത് കളത്തിപ്പറമ്പ് വീട്ടിൽ മധുവിന്റെ ഭാര്യ ഉഷ (58) നിര്യാതയായി. മക്കൾ : മഞ്ചു, പരേതനായ മഹേഷ്, ഉണ്ണി. മരുമക്കൾ : ഷിബു (ഉല്ലല), സ്‌നേഹ (പാലാ). സംസ്‌കാരം നടത്തി.