കോട്ടയം : കോടിമത തട്ടാരുപറമ്പിൽ പരേതരായ അർജുനൻപിള്ളയുടെയും കമലമ്മയുടെയും മകൾ തുളസി (59) നിര്യാതയായി. സഹോദരങ്ങൾ : പരേതയായ സരസമ്മ, സതീശൻ, ഗീത. സംസ്കാരം ഇന്ന് 12 ന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ.