dance

ആഘോഷമാക്കി... അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ വനിതാ ശിശുവികസന വകുപ്പും മഹിള ശക്തി കേന്ദ്രയും സംയുക്തമായി തിരുനക്കര ചില്‍ഡ്രണ്‍സ് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിൽ മഹിളാ ശക്തികേന്ദ്രയിലെ ഓഫീസേഴ്‌സും പ്രവർത്തകരും ഡാൻസ് കളിച്ചപ്പോൾ.