വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്ന് ആരംഭിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ടൂവീലർ റാലി ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ഫ്ലാഗ് ഓഫ് ചെയ്യുന്നു.