vidhayadharan-

കുമാരനല്ലൂർ: കാണക്കാരി പള്ളിപടി ജംഗ്ഷൻ അജിഭവൻ പി.കെ വിദ്യാധരൻ (റിട്ട. സബ് ഇൻസ്‌പെക്ടർ , 80) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: അമ്പിളി (മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് , കടുത്തുരുത്തി.), അജിത് കുമാർ, അനില. മരുമക്കൾ: സോമൻ കണ്ണംപുഞ്ചയിൽ, രജിത അജിത്ത്, കെ.ആർ ബൈജു (സൗദി അറേബ്യ). സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.