
കല്ലറ: ഓണിലശേരി ടി. തോമസ് (93, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: ചിന്നമ്മ കൈപ്പുഴ കണ്ടത്തിൽ കുടുംബാംഗം. മക്കൾ: ടി. തോമസ്, അന്നമ്മ, മോളി, മേഴ്സി, ഗ്രേസി, ഡാനി, ടെസി, ജോസി, ജോസ്, സിറിൽ. മരുമക്കൾ: മേരി, സ്കറിയ, ജോക്കുട്ടി, കുര്യൻ, ഡൊമിനിക്, മാത്യു, അലക്സാണ്ടർ, ജോർജ്, ഷീബ, ആശ. സംസ്കാരം നാളെ 10ന് കല്ലറ പഴയപള്ളി സെമിത്തേരിയിൽ.