മാന്തുരുത്തി: ഇടക്കാട്ടിൽ രാജൻ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ രാജൻ (ലീലാമ്മ-61) നിര്യാതയായി. മക്കൾ: മെർലിൻ ജോർജ് (യു.എസ്.എ), മെർവിൻ രാജൻ. മരുമകൻ: ജോർജ് വാളൂരാൻ (യു.എസ്.എ.). സംസ്‌കാരം നാളെ 3ന് ചമ്പക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.