
രാമപുരം: മണപ്പാട്ട് പുത്തൻപുരയിൽ പരേതനായ ശിവരാമപ്പണിക്കരുടെ മകൻ കെ.എസ്. ശ്രീധരപണിക്കർ (69) നിര്യാതനായി. ഭാര്യ: ഗീത (ശാരു ടെയ്‌ലേഴ്‌സ്, രാമപുരം) ഇടപ്പാടി ചിറയാത്ത് കുടുംബാംഗം. മക്കൾ: ശരത്‌ലാൽ, അപർണ്ണ. മരുമക്കൾ: അഖില, ശ്യാം. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.