
അതിരമ്പുഴ: ഓണം തുരുത്ത് കവലയിൽ കദളിമറ്റംതലയ്ക്കൽ കെ.ഇ. രാഘവൻ (80) നിര്യാതനായി. ഭാര്യ: വിജയമ്മ മൂലേടം ചെറുക്കാനായിൽ കുടുംബാംഗം. മക്കൾ: മഹേഷ്, മജ്ജു, മനു. മരുമക്കൾ: രാജി, എം.കെ. ജയേഷ് (സി.പി.എം. ശ്രീകണ്ഠമംഗലം ഈസ്റ്റ് ബ്രാഞ്ച് അംഗം), അമ്പിളി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.