കുമരകം: 3-ാം വാർഡ് കുഴിവേലിപ്പറമ്പിൽ പരേതനായ വിശ്വംഭരന്റെ മകൻ സുമോൻ (51) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സൂര്യ, സുകന്യ. സംസ്‌കാരം നടത്തി.