മുക്കൂട്ടുതറ: നാഷണൽ എക്സ് സർവീസ്‌മെൻ കോ-ഓർഡിനേഷൻ മുക്കൂട്ടുതറ യൂണിറ്റ് പൊതുയോഗം ഇന്ന് വൈകിട്ട് നാലിന് യൂണിറ്റ് ഓഫീസിൽ വൈസ് പ്രസിഡന്റ് എ.വി.ജോൺ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.ടി.ചാക്കോ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ടി.ജി.സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും.